Requesting the resignation of IPC President
കാലാവധി കഴിഞ്ഞിട്ടും ഒരു തിരഞ്ഞെടുപ്പ് നടത്താതെ ഭരണത്തിൽ തുടരുന്ന IPC General President എത്രയും വേഗം General Council നിശ്ചയിച്ച തീയതിയിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കണം എന്ന് IPC യിലെ വിശ്വസികൾ ആവശപ്പെടുന്നു.
General Council ൻറെ അംഗീകാരം ഇല്ലാതെ Election commissioner നെ പിരിച്ചുവിട്ടു ഭരണം നീട്ടികൊണ്ടു പോകുന്ന General President ൻറെ ഏകാധിപത്യം അവസാനിപ്പിക്കുക.
September 1 നു നടന്ന General Body യുടെ വീഡിയോ പുറത്തു വിടുക. ആ General body meeting ൽ പാസ് ആകാത്ത amendment കൾ വ്യാജമായി എഴുതിച്ചേർത്ത president ന്റെ നടപടിക്ക് താൻ മറുപടി പറയുക.
IPC യുടെ ആധാരം General Council office ൽ മടക്കി കൊടുക്കുക.
കാരണം കൂടാതെ Suspension ൽ ആയിരിക്കുന്നവരെ തിരികെ എടുക്കുക.
ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് കാലാവധി കഴിഞ്ഞ IPC President രാജി വയ്ക്കുക
ദയവായി താഴെ കാണുന്ന "Sign this പെറ്റീഷൻ" എന്ന Link ൽ Click ചെയ്തു നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക. ഈ ലിങ്ക് കഴിവതും മറ്റു IPC വിശ്വസികൾക്കു ഷെയർ ചെയ്തു IPC ക്കു വന്നിരിക്കുന്നതും വരുവാൻ പോകുന്നതും ആയ വലിയ വിപത്തിത്തിൽ നിന്നും രക്ഷിക്കുക.